തലശ്ശേരി: ഇല്ലത്ത് താഴെയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന കെ.ഗോപാലന്റെ രണ്ടാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി കോൺഗ്രസ് ഓഫീസിൽ അനുസ്മരണ ചടങ്ങ് നടന്നു.
ഇ.വിജയ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.രാധാകൃഷ്ണൻ , ടി.പി. രാമകൃഷ്ണൻ , കെ.കെ.രാമചന്ദ്രൻ ,കെ.ശിവ പ്രസാദ്, പി.വി.ബാലകൃഷ്ണൻ ,എം.പത്മനാഭൻ എന്നിവർ സംസാരിച്ചു.
