Zygo-Ad

കോടിയേരി വനിത സഹകരണ സംഘം സെക്രട്ടറിയ്ക്ക് വിരമിക്കൽ യാത്രയയപ്പ് നൽകി.


തലശ്ശേരി: കോടിയേരി വനിത സഹകരണ സംഘം സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന ലൈല വി.കെയ്ക്ക് യാത്രയയപ്പ് നൽകി.

 മഞ്ഞോടി മലബാർ പ്രവാസി വെൽഫെയർ കോ ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. വി കെ സുചിത്ര അധ്യക്ഷത വഹിച്ചു.

 പി രാഗിണി സ്വാഗതം പറഞ്ഞു. അഡ്വ സി ടി സജിത്ത്, വി സി പ്രസാദ്, വി ദിവാകരൻ മാസ്റ്റർ, സി പി പ്രസിൽ ബാബു, മഹിജ കെ കെ, കെ പി കുശലകുമാരി, സികെ സ്വപ്ന,എ ജയശ്രീ, ബീന സി കെ, ഷീബ കെ, കീർത്തി ചന്ദ്രൻ സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ