ഹോംതലശ്ശേരി ഗതാഗത നിയന്ത്രണം നാളെ മുതൽ byOpen Malayalam Webdesk -മേയ് 06, 2025 തലശ്ശേരി: മാക്കുനി പൊന്ന്യം പാലം റോഡില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ മെയ് 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. #tag: തലശ്ശേരി Share Facebook Twitter