Zygo-Ad

തലശ്ശേരി നഗരസഭ പുറപ്പെടുവിക്കുന്ന മഴക്കാല മുന്നറിയിപ്പ്


തലശ്ശേരി : തലശ്ശേരി നഗരസഭ പരിധിയിൽ വീടുകൾക്കും, കെട്ടിടങ്ങൾക്കും, വാഹനങ്ങൾക്കും തുടങ്ങി ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നിയമ വിധേയമായി മുറിച്ചു മാറ്റേണ്ടതാണ്. ഇതുമൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ മരത്തിൻ്റെ ഉടമസ്ഥർക്കായിരിക്കും അതിൻ്റെ പൂർണ് ഉത്തരവാദിത്തം എന്നുള്ള വിവരം നഗരസഭ സെക്രട്ടറി അറിയിക്കുന്നു.



വളരെ പുതിയ വളരെ പഴയ