കണ്ണിപൊയിൽ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പള്ളൂരിൽ BTR മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനവും സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സഖാവ് എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. സഖാക്കൾ സി കെ രമേശൻ CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം' വടക്കൻ ജനാർദ്ദനൻ CPIM തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം.വി കെ രാഗേഷ്.CPIM പാനൂർ ഏറിയാ കമ്മിറ്റി അംഗം.ടി. സുരേന്ദ്രൻ CPIM പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി 'കെ.പി. നൗഷാദ് 'CPIM മാഹി ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവർ സംസാരിച്ചു