Zygo-Ad

ജില്ലാ ജഡ്‌ജസ് ട്രെയിനിംഗ് പ്രോഗ്രാം 2024 ജൂൺ 30 തലശ്ശേരിയിൽ

കണ്ണൂർ:യോഗാസന ഭാരത് നടത്തുന്ന ജില്ലാ, സംസ്ഥാന, ദേശീയ, ഖേലോ ഇന്ത്യ, നാഷണൽ ഗെയിംസ് തുടങ്ങി വിവിധ തലങ്ങളിലുള്ള യോഗാസന മത്സരങ്ങൾക്ക് വേണ്ടി ജില്ലയിലെ കുട്ടികളെ പരിശീലിപ്പി ക്കുന്നതിനായി ജില്ലയിലെ യോഗാധ്യാപകർക്കും യോഗാ വിദ്യാർത്ഥികൾക്കുമായി ജഡ്ജസ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഈ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയവർക്ക് എൻ.വൈ.എസ്.എഫിന്റെ ജില്ലാ മൽസരങ്ങൾ നിയന്ത്രിക്കാനും തുടർന്ന് വരുന്ന യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള നടത്തുന്ന സംസ്ഥാന ജഡ്ജസ് ട്രെയിനിംഗിൽ പങ്കെടുക്കുവാനും അവസരം ലഭിക്കുന്നതാണ്. ട്രെയിനിംഗിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂൺ 20 തിന് മുൻപ്
രജിസ്റ്റർ ചെയ്യണം.
ഫോൺ:9048460680,9539008584.

വളരെ പുതിയ വളരെ പഴയ