Zygo-Ad

തലശ്ശേരി സംഗമം കവലയിൽ പിക്കപ്പ് വാൻ സ്കൂട്ടിയിലിടിച്ച് യുവാവിന് പരിക്ക്


തലശ്ശേരി: സംഗമം കവലയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പിണറായി വെണ്ടുട്ടായി സ്വദേശി ആദർശിനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇയാളെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ