Zygo-Ad

തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


തലശ്ശേരി: തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ (TLSC) ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ടി.എൽ.എസ്.സി സെക്രട്ടറിയും സബ് ജഡ്ജുമായ ആഷ്‌ലി ആന്റണിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. കോടതി ജീവനക്കാരും അഭിഭാഷകരും ലീഗൽ സർവീസസ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പൂക്കളമൊരുക്കലും വിവിധ സാംസ്കാരിക പരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

വളരെ പുതിയ വളരെ പഴയ