Zygo-Ad

തലശ്ശേരിയിൽ ഭക്ഷ്യധാന്യ മൊത്തവ്യാപാര മേഖലയ്ക്ക് മൂന്ന് ദിവസം അവധി


 തലശ്ശേരി: നബിദിനം, ഓണം, ചതയം എന്നിവ പ്രമാണിച്ച് തലശ്ശേരിയിലെ ഭക്ഷ്യധാന്യ മൊത്തവ്യാപാര മേഖലയ്ക്ക് മൂന്ന് ദിവസം അവധിയായിരിക്കും. ഓഗസ്റ്റ് 25 ചൊവ്വാഴ്ച നബിദിനം പ്രമാണിച്ചും, ഓഗസ്റ്റ് 26 ബുധനാഴ്ച ഓണം പ്രമാണിച്ചും, ഓഗസ്റ്റ് 28 വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തി (ചതയം) പ്രമാണിച്ചും കടകമ്പോളങ്ങൾക്ക് അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചുമട്ടുതൊഴിലാളി യൂണിയൻ ഭാരവാഹികളും അറിയിച്ചു.

​ 

വളരെ പുതിയ വളരെ പഴയ