തലശ്ശേരി: തലശ്ശേരി ഫ്ലാഷ് ബാക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെയും ഔദ്യോഗിക വെബ്സൈറ്റിന്റെയും ഉദ്ഘാടനം ഒ.വി. മുസ്‌തഫ നിർവ്വഹിച്ചു.
നാടിന്റെ സൗഹൃദവും കൂട്ടായ്മയും പുതുക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും നടന്നു.