Zygo-Ad

സ്വാതന്ത്ര്യ ദിനാഘോഷം: പിണറായി വിജയൻ ദേശീയ പതാക ഉയർത്തി

 


രാജ്യത്തിന്റെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ പ്രദേശവാസികളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസ്മരണകൾ പുതുക്കിയ ചടങ്ങിൽ എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു 


വളരെ പുതിയ വളരെ പഴയ