Zygo-Ad

തലശ്ശേരി പി പ്രവീൺകുമാറിന്റെ നിഴൽ നിനവുകൾ പുസ്തകം പ്രകാശനം ചെയ്തു


തലശ്ശേരി പി പ്രവീൺകുമാർ രചിച്ച ചെറുകഥാ സമാഹാരമായ നിഴൽ നിനവുകൾ പ്രകാശനം ചെയ്തു. ഈങ്ങയിൽ പീടിക ദേശീയ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി എം കെ മനോഹരനിൽ നിന്നും മലബാർ കാൻസർ സെൻ്റർ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആദർശ് ഡി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ കെ പി അരുൺ കുമാർ, ടി കെ ബിന്ദു, ടി എം ദിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ