തലശ്ശേരി 22 മാസക്കാലം തലശ്ശേരിയുടെ സബ്ബ് കലക്ടർ ആയി സേവനം അനുഷ്ഠിച്ച് മഹാരാഷ്ട്ര കേഡറിലേക്ക് സ്ഥലം മാറിപ്പോവുന്ന കാർത്തിക് പാണിഗ്രാഹി ഐ എ എസിന് തലശ്ശേരി പൗരാവലിയുടെ ആഭിമുഖ്യത്തിൽ പാരീസ് പ്രസിഡൻസി ഹാളിൽ അനുമോദനം നൽകി. ചടങ്ങിൽ തലശ്ശേരി യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് യു ടി എസ് സി യുടെ ഉപഹാരം പ്രസിഡൻ്റ് കെ ജെ ജോൺസൺ മാസ്റ്ററും തഫ് ലീം മാണിയാട്ടും ചേർന്ന് നൽകി. തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ വൈസ് ചെയർപേഴ്സൺ സതി എന്നിവർ മുഖ്യാതിഥികളായി. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡോ നന്ദഗോപൻ ഐ പി എസ് പ്രശസ്ത ചരിത്രകാരൻ കെ കെ മാരാർ എന്നിവർ ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു.

#tag:
തലശ്ശേരി