Zygo-Ad

പരിസ്ഥിതി ദിനാചരണം :കൊടുവള്ളി മാതൃക അങ്കണവാടിയിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു

 


തലശ്ശേരി: കൊടുവള്ളി മാതൃക അങ്കണവാടിയിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ നഗരസഭാംഗം രമ്യ വി എ, അനിരുദ്ധ് എം കെ, അദ്വൈത ആർ, ജിത്തു ആർ നാഥ്, യു സിയാദ്, സുരേഷ്കുമാർ കെ, പവിത്രൻ കെ പി എന്നിവർ നേതൃത്വം നൽകി. അങ്കണവാടി കുട്ടികൾക്കായി വിതരണം ചെയ്ത വൃക്ഷത്തൈകൾ അങ്കണവാടി ടീച്ചർ റീന ഏറ്റുവാങ്ങി.



വളരെ പുതിയ വളരെ പഴയ