തലശ്ശേരി: ഈ ഫോട്ടോയിൽ കാണുന്ന എന്റെ താലി (ലോക്കറ്റ്) ജൂൺ 13 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.40 നും 1.25 നും ഇടയ്ക്ക് Springfield montessori preschool, ചേറ്റംകുന്ന് നിന്നും തലായിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്ന സുമനസ്സുകൾ ദയവായി താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.
ജീന. T P - +91 8891307759
വിശദ വിവരങ്ങളും തിരിച്ചറിയൽ സൂചനകളും ചുവടെ ചേർക്കുന്നു.
* താലിയിൽ ॐ(ഓം) എന്നും “Anil” എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
* തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ നിന്നും തലായിലേക്ക് “Sharmila” ബസ്സിൽ ആണ് യാത്ര ചെയ്തത്.
