Zygo-Ad

മഹിളാ കോൺഗ്രസ് പ്രിയദർശിനി സൗജന്യ സ്ത്രീ യാത്രയ്ക്ക് സ്വീകരണം നൽകി.


 തലശ്ശേരി : മഹിളാ കോൺഗ്രസ്സ് തലശ്ശേരി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ എടത്തിലമ്പലം ബസ്സ് സ്റ്റോപ്പിൽ പ്രിയദർശിനി സൗജന്യ സ്ത്രീ യാത്രയ്ക്ക് സ്വീകരണം നൽകി. തലശ്ശേരി നഗരസഭ പ്രതിപക്ഷ ലീഡറുംമഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ  എ. ശർമ്മിള ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ പി . രാഗിണി . മണ്ഡലം പ്രസിഡണ്ട്. സോന പ്രദീപൻ, ഉച്ചുമ്മൽ ശശി,, വാർഡ് കൗൺസിലർ. പ്രശാന്തൻ. സി, ഹൈമ എസ്, പ്രമീള വി.പി, ശിഖ സുനിൽ, വോണുഗോപാൽ . സി.എം, എന്നിവർ നേത്യത്വം നൽകി.

വളരെ പുതിയ വളരെ പഴയ