Zygo-Ad

യു ഡി എഫ് സ്ഥാനാർത്ഥി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു.


 തലശ്ശേരി: തലശ്ശേരി മണ്ഡലം യു ഡി. എഫ് സ്ഥാനാർത്ഥി സാജു കെ പി കുരുത്തോല ഓശാന ദിനത്തിൽ കൊടുവള്ളി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു വോട്ടഭ്യർത്ഥിച്ചു. അതോടൊപ്പം ചാലിൽ പള്ളി, തലശ്ശേരി ലയൺസ് ക്ലബും സന്ദർശിച്ചു.

 


സ്ഥാനാർത്ഥിയുടെ കൂടെ കൗൺസിലർ വി.എ. രമ്യ, ഗുലാം, അനിരുദ്ധ് കോടിയേരി, മനോജ്, സതീശർ, തുടങ്ങിവരും അനുഗമിച്ചു.

വളരെ പുതിയ വളരെ പഴയ