Zygo-Ad

മഹിള കോൺഗ്രസ് അടുപ്പുകൂട്ടി സമരം നടത്തി.


തലശ്ശേരി: ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ് ക്ഷാമത്തിനെതിരെയും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് അടുപ്പു കൂട്ടി സമരം നടത്തി. 

മഹിള കോൺഗ്രസ് 'ജില്ലാ വൈസ് പ്രസിഡണ്ട് എ ഷർമിള ഉദ്ഘാടനം ചെയ്തു.  കെ ലതിക അധ്യക്ഷത വഹിച്ചു. 


 എം പി അരവിന്ദാക്ഷൻ, പി വി രാധാകൃഷ്ണൻ, കെ പി രാഗിണി, എസ് ഹൈമ, എം പി അസൈനാർ, കെ സുരേശൻ, കെ വി രജീഷ്, എ വി ശൈലജ, പി.കെ സോന സംസാരിച്ചു. 

പി കെ നിർമ്മല, ഇ അനുപമ, ജിബിന വാസു, ഷീബ തച്ചോളി എന്നിവർ നേതൃത്വം കൊടുത്തു.




വളരെ പുതിയ വളരെ പഴയ