Zygo-Ad

ഇഫ്താർ സംഗമം നടത്തി


തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ഇഫ്താർ സംഗമം മുൻ ഡിജിപി അഡ്വ.ടി. ആസഫലി ഉദ്ഘാടനം ചെയ്തു. 

ദീപു മാവിലായി അദ്ധ്യക്ഷത വഹിച്ചു. കണ്ടോത്ത് ഗോപി, കെ പി സാജു, എ.വി. ശൈലജ, ഡോ. കെ.പി.എ സിദ്ദീഖ്, ഡോ. ശ്യാം മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ