തലശ്ശേരി: കെ.എസ് ആർ.ടി.സി തലശ്ശേരി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ടൂർ പാക്കേജുകൾ
മാർച്ച് 22 നിലമ്പൂർ, മാർച്ച് 23 ഗവി
മാർച്ച് 27 മൂന്നാർ, മാർച്ച് 28 കൊച്ചി കപ്പൽ യാത്ര
മാർച്ച് 29 നിലമ്പൂർ, ഏപ്രിൽ 3 ഗവി,
ഏപ്രിൽ 3 നിലമ്പൂർ, ഏപ്രിൽ 5 വയനാട്,
ഏപ്രിൽ 7, 17 മൂന്നാർ,ഏപ്രിൽ 11 കൊച്ചി കപ്പൽ യാത്ര, ഏപ്രിൽ 11 , 27 ഗുരുവായൂർ,ഏപ്രിൽ 15 നെല്ലിയാമ്പതി,
ഏപ്രിൽ 21 കൊല്ലൂർ,
ഏപ്രിൽ 26 ആതിരപ്പള്ളി, വാഴച്ചാൽ
Con: 9497879962
