കടമ്പൂർ: റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ ശനി, ഞായർ (ഫെബ്രുവരി 14,15) ദിവസങ്ങളിൽ ആഡൂർപാലം മുതൽ കനാൽപാലം വരെ റോഡ് ഗതാഗതം പൂർണമായും നിരോധിക്കും.
നള്ളകണ്ടിമുക്ക് -ചിരുകണ്ടോത്ത്താഴെ റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ ശനി,ഞായർ, (ഫെബ്രവരി 14, 15) ദിവസങ്ങളിൽ റോഡ് ഗതാഗതം പൂർണ്ണമായി നിരോധിക്കുന്നതായി അധികൃതർ അറിയിച്ചു.
