തലശ്ശേരി: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന മുദ്രവാക്യ ഉയർത്തി നടത്തിയ അംഗത്ത വിതരണ ക്യാമ്പയിന് സമാപനം കുറിച്ച് ഫിബ്രവരി 11,13,14,15 നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചരണർത്ഥം മുസ്‌ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റി ചായയും ആരവവും (ചായമക്കാനി) സംഘടിപ്പിച്ചു റമീസ് നരസിംഹത്തിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നെസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു അഡ്വ:കെ.എ.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. എം.പി. അരവിന്ദാക്ഷൻ, എൻ.മഹമ്മൂദ്, സി.കെ.പി മമ്മു,റഷീദ് കരിയാടൻ,സാഹിർ പാലക്കൽ, എൻ, മൂസ്സ,ജംഷീർ മഹമ്മൂദ്, അഫ്സൽ മട്ടാമ്പ്രം, തഫ്‌ലിം മാണിയാട്ട്, കെ.സി.ഷെബീർ, റഹ്മാൻ.ടി.പി, മഹറൂഫ് ആലഞ്ചേരി, നഗരസഭ അംഗങ്ങളായ റുബ്സീന.ടി.എം, ഷലീമ ടീച്ചർ, നൂറാ നാസർ,സെമീറ,സെറീല, ഷംസീന,മുസൈറ,ഷഹനാസ് സംസാരിച്ചു റുഫൈസ്ഉബൈസ്, മുനീർ കൈവട്ടം, ഷഹബാസ് കായ്യത്ത്, ഫഹദ് പുനത്തിൽ, ഇജാസ് ചക്യത്ത്മുക്ക്, നേതൃതം നൽകി അഫ്നീദ്.യു സ്വാഗതവും, നിജാദ്. പി.കെ നന്ദിയും പറഞ്ഞു.
