തലശ്ശേരി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി. കെ. ഫൈസൽ (പ്രസിഡണ്ട്) പി.കെ.അബ്ദുസ്സമദ് (സീനിയർ വൈസ് പ്രസിഡന്റ്), ഫൈസൽ കെ. പി ചൊക്ലി, മുഹമ്മദ് എം. കെ. പാനൂർ, മഹ്റൂഫ് യു. കൂത്തുപറമ്പ്, ഷംസുദ്ധീൻ. കെ. ഇരിട്ടി, നഹീം.കെ മട്ടന്നൂർ (വൈസ് പ്രസി.), റജ്നാസ് വി. മട്ടന്നൂർ (ജന. സെക്രട്ടറി), അബ്ദുൽ ഹമീദ് പി. എം.ചൊക്ലി (ഓർഗ.സെക്രട്ടറി),
ഫൈസൽ വി. ചൊക്ലി, ഷഫീഖ്.കെ, ഷാഫി നരവൂർ, ബ്രാഹിം എം, ഷബാന.കെ (സെക്രട്ടറിമാർ), സമീർ സഖാഫി കെ.പി.പാനൂർ (ട്രഷറർ) എന്നിവരെയും റവന്യൂ ജില്ലാ കൗൺസിലർമാരായി എം എം. മുഹമ്മദ് ബഷീർ, പി. വി. സഹീർ, മുഹമ്മദ് മംഗലശ്ശേരി, അബ്ദുൽ മജീദ്.ടി, അബ്ദുൽ ഹമീദ്.കെ, മഹ്‌ബൂബ് .ടി ഇരിട്ടി, സിറാജുദ്ദീൻ.കെ, എം.കെ.അയ്യൂബ്, മിദ്ലാജ് കെ, അബ്ദുൽ ഹമീദ് പി. എം, അബ്ദുൽ സമദ്.പി.കെ, ഷൗക്കത്തലി.കെ എന്നിവരെയും തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ എം.ശിഹാബുദ്ദീൻ, റവന്യൂ ജില്ലാ പ്രസിഡണ്ട് എം.എം മുഹമ്മദ് ബഷീർ നേതൃത്വം നൽകി.
ഫോട്ടോ:
1. പ്രസിഡണ്ട്
2. സെക്രട്ടറി
3. ട്രഷറർ


