തലശ്ശേരി :പോരാട്ടം മുന്നേറ്റം അതിജീവനം എസ്. ടി യു സംസ്ഥാന സമ്മേളനം ജനുവരി 31 - ഫെബ്രുവരി 1 - 2 തിയ്യതികളിൽ കോഴിക്കോട് കടപ്പുറം
( കെ എം സീതി സാഹിബ് നഗർ ) നടക്കുന്ന . സമ്മേളന പ്രചരണാർത്ഥം തലശ്ശേരി മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ വിളംബര ഓട്ടോ ജാഥ നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി കെ പി മമ്മു ഉദ്ഘാടനം ചെയ്തു. വി ജലീൽ അദ്ധ്യക്ഷത വഹിച്ചു.
നസീർ പൂക്കോട്, നാസർ ഉമ്മഞ്ചിറ, റഫീഖ്, ഇമ്ദിയാസ്. ഒ കെ സാദിഖ്, അഷ്‌റഫ്. കെ,ഷൌക്കത്ത് സംബഡിച്ചു.കെ പി മഹ്റൂഫ് സ്വാഗതവും സഫ്രാസ് കൊടുവള്ളി നന്ദിയും പറഞ്ഞു
