Zygo-Ad

കോൺഗ്രസിൽ നിന്ന് പുറത്താക്കി

 


തലശ്ശേരി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽതലശ്ശേരി മുനിസിപ്പാലിറ്റി വീവേഴ്സ് വാർഡിൽയു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെപാർട്ടി തീരുമാനത്തിന് വിരുദ്ധമായി  വിമത പ്രവർത്തനം നടത്തുന്ന സിറാജ് എസ് എ എന്നവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡൻറ് അഡ്വ.  മാർട്ടിൻ ജോർജ് അറിയിച്ചു

വളരെ പുതിയ വളരെ പഴയ