Zygo-Ad

സഖാക്കൾ പി ജയരാജന്റെയും പി സതീദേവിയുടെയും സഹോദരി പാറായി ലീല അന്തരിച്ചു

 


ധർമ്മടം:വെള്ളൊഴുക്കിലെ പാറായി ലീല (79) അന്തരിച്ചു, പരേതരായ കാരായി കുഞ്ഞിരാമൻ്റെയും പാറായി ദേവിയുടെയും മകളാണ്. ദിനേശ് ബീഡി ലേബലിംഗ് തൊഴിലാളി ആയിരുന്നു ഭർത്താവ് പരേതനായ കൊക്കോടൻ നാണു. 

മക്കൾ - രജിത, രഞ്ജിത്ത് (ഒമാൻ), ശ്രീജിത്ത്.

ജാമാതാക്കൾ - ജയരാമൻ, സിന്ധു, ഉഷസ്സ്.

സഹോദരങ്ങൾ - പി. നളിനി കുന്നോത്തു തെരു, പി. ജയരാജൻ (CPIM സംസ്ഥാന കമ്മിറ്റി അംഗം), പി. സതീദേവി (വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍), പി. രമ, പി. സുധ, പി. വിനോദ്, പരേതനായ പി. പുരുഷോത്തമൻ. ശവസംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പന്തക്കപാറ  വാതകശ്മശാനം.

വളരെ പുതിയ വളരെ പഴയ