തലശ്ശേരി: 20.10.25 തലശ്ശേരി-പുന്നോൽ യാത്രയ്ക്കിടയിൽ പേഴ്സ് നഷ്ടപ്പെട്ടു പോയി ആധാർ, പാൻ കാർഡ് എല്ലാം ഉണ്ട്. റോഷിത് വി.വി. വലിയ വീട്ടിൽ ഹൌസ് പി.ഒ. പാറാൽ
9847385069. കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ വിളിക്കുകയോ, പാറാൽ ഓട്ടോ സ്റ്റാൻഡിൽ, പ്രകാശ് ബേക്കറി, ടയർ ഷോപ്പ് എവിടെ എങ്കിലും എത്തിക്കുകയോ ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.