എടക്കാട്. ഡ്രൈവിംഗ് ഗ്രൗണ്ടിന് സമീപം പകർച്ചവ്യാധി ഉണ്ടാക്കും വിധം മാലിന്യം തള്ളിയതിന് സ്ഥല ഉടമക്കെതിരെ കേസ്.മുണ്ടലൂർ ഒടുങ്ങോട് ന്യു പുതു വട്ടംക്കണ്ടി ആരിഫിനെതിരെയാണ് മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തത്.
2024 നവംബർ ഒന്നുമുതൽ 2025 ജൂലായ് മൂന്ന് വരെയുള്ള കാലയളവിൽ മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ഡ്രൈവിംഗ് ഗ്രൗണ്ടിൻ്റെ തെക്ക് ഭാഗം പ്രതിക്കു കൂടിഉടമസ്ഥതയിലുള്ള സ്ഥലത്ത് പകർച്ചവ്യാധി ക്ക് കാരണമാകുന്ന സോഫാ മാലിന്യങ്ങൾ നിക്ഷേപിച്ചുവെന്ന പരാതിയിലാണ്