കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ്ടു വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി.
മുസ്ലിം യൂത്ത് ലീഗ് വാവാട് ടൗൺ കമ്മിറ്റി പ്രസിഡന്റാണ് അറസ്റ്റിലായ അബ്ദുൽ ഗഫൂർ കെ പി. പെൺകുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
കുന്ദമംഗലം പൊലീസ് പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.