തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ജീവനക്കാരുമായി തലശ്ശേരി എഎസ്‌പി നടത്തിയ ചർച്ചയിലാണ് തീരുമാനം തലശ്ശേരി തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം