Zygo-Ad

തലശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി.

 


തലശ്ശേരി : നിർത്തിയിട്ട ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. 

കണ്ണിച്ചിറ പുതിയ റോഡിൽ ഹിന്ദി മഹാവിദ്യാലയത്തിന് സമീപം ലക്ഷ്മി നിലയത്തിൽ ലിജേഷ് (48) നെയാണ് 

 ജഗന്നാഥ ക്ഷേത്രത്തിൻ്റെ കോമ്പൗണ്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടർ മരണം സ്ഥിതീകരിക്കുകയായിരുന്നു. 

 അമ്മ  ജയലഷ്മി. അച്ഛൻ പരേതനായ രാഘവൻ. ഭാര്യ നിഷ.

സഹോദരങ്ങൾ 'ജിഗേഷ്. എൻ കെ 

ബ്രി ജേഷ്,  എൻ. കെ സംസ്കാരം 19ന് കാലത്ത് 10 ന് വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ