ഹോംകോടിയേരി താൽക്കാലിക ജീവനക്കാരൻ തലശ്ശേരി പോസ്റ്റാഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ byOpen Malayalam Webdesk -ഏപ്രിൽ 19, 2025 കോടിയേരി പപ്പൻ്റെ പീടിക ആയുർവ്വേദ ആശുപത്രിക്കടുത്ത കിഴക്കയിൽ വീട്ടിൽ ഗംഗാധരനെ (67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്കഴിഞ്ഞ 30ൽ ഏറെ വർഷങ്ങളായി ഗംഗാധരൻ പോസ്‌റ്റാഫീസിൽ താൽക്കാലിക ജീവനക്കാരനാണ് #tag: കോടിയേരി Share Facebook Twitter