Zygo-Ad

തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്നും പണം കവര്‍ന്നതായി പരാതി


തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്നും പണമടങ്ങുന്ന പേഴ്സ് മോഷ്ടിച്ചതായി പരാതി. കോടിയേരി സ്വദേശി കെ. ബാബുവിൻ്റെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ 26 ന് ഉച്ചയ്ക്ക് 12.45 ന് എം.സി റോഡില്‍ പാർക്ക് ചെയ്ത ഓട്ടോറിക്ഷയില്‍ നിന്നും കൂടാളിയിലെ സി.എച്ച്‌ ഇസുദ്ദീൻ കവർച്ച നടത്തിയെന്നാണ് പരാതി തലശ്ശേരി ടൗണ്‍ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP
വളരെ പുതിയ വളരെ പഴയ