Zygo-Ad

തലശ്ശേരിയില്‍ ഡോക്ടറുടെ ഭാര്യയെ കാണാതായി പരാതി

 



ഡോക്ടറുടെ ഭാര്യയെ കാണാതായി പരാതി. തലശ്ശേരി ധര്‍മ്മടം ചാത്തോടത്തെ കെന്‍സ് ഹൗസില്‍ അഹമ്മദ് ജാഫറിന്റെ മകള്‍ ഷബീറയെയാണ്(26) ഇന്നലെ രാവിലെ 8.50 ന് വിളയാങ്കോടുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്.

വിളയാങ്കോട് സൗദാഗര്‍ ഹൗസിലെ ഡോ.എസ്.പി.ഷാഹിദിന്റെ ഭാര്യയാണ്.ഏതാനും
ആഴ്ച്ചകള്‍ക്ക് മുമ്ബാണ് ഇരുവരുടെയും വിവാഹം നടന്നത്. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP
വളരെ പുതിയ വളരെ പഴയ