Zygo-Ad

എടത്തിലമ്പലം പ്രയദർശിനി ബസ്സ് ഷെൽട്ടറിന് സമീപം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.


 തലശേരി :എടത്തിലമ്പലം പ്രയദർശിനി ബസ്സ് ഷെൽട്ടറിന് സമീപം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവും, മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ ആയതിന്റെ നൂറാം വാർഷികവും ആഘോഷിച്ചു. മധുര പലഹാരം വിതരണം ചെയ്തു. എം. വി. സതീശൻ, കെ. പി. രാഗിണി, സി.പ്രശാന്ത്, പി. കെ. പരിമള തുടങ്ങിയവർ നേതൃത്വം കൊടുത്തു.

വളരെ പുതിയ വളരെ പഴയ