Skip to content
സംസ്ഥാനത്ത് നാളെ വൈകിട്ട് 6 മുതൽ മദ്യ വിൽപന ശാലകൾക്ക് അവധി.
സംസ്ഥാനത്ത് നാളെ വൈകിട്ട് 6 മുതൽ മദ്യ വിൽപന ശാലകൾക്ക് അവധി.

ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ വിൽപന ശാലകൾ അടച്ചിടും.

ബുധനാഴ്ച വൈകിട്ട് ആറ് മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26-ന് വൈകിട്ട് ആറ് വരെയാണ് മദ്യവിൽപന ശാലകൾ അടച്ചിടുന്നത്.

റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യ വിൽപന ശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂൺ നാലിനും മദ്യ വിൽപന ശാലകൾക്ക് അവധി ആയിരിക്കും.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..