Skip to content
ഐസിഎസ്ഇ 10, 12 പരീക്ഷാഫലം ഇന്ന്.
ഐസിഎസ്ഇ 10, 12 പരീക്ഷാഫലം ഇന്ന്.

കണ്ണൂർ : ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക.പരീക്ഷ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ cisce.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഡിജി ലോക്കറിലും ഫലം ലഭിക്കും.പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..