Skip to content
തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി നിര്യാതനായി.
തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി നിര്യാതനായി.

തലശ്ശേരി: നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി നിര്യാതനായി. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
രാവിലെ 9 ന് തലശ്ശേരി നഗരസഭ ഓഫീസിലും തുടർന്ന് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫിസിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..