അറിയിപ്പ്.
തലശ്ശേരി : തലശ്ശേരി സബ്ബ് ആർ ടി ഒയുടെ പരിധിയിലുള്ള സ്കൂൾ ബസ്സുകൾക്കായി പ്രീ മൺസൂൺ ചെക്കപ്പ് കാംപയിൻ മെയ് 22 നും 29 നും ആർ ടി ഓഫീസിന് സമീപമുള്ള ഗ്രൗണ്ടിൽ വച്ച് നടക്കുമെന്നും ആ ദിവസങ്ങളിൽ തലശ്ശേരി ആർ ടി ഒയ്ക്കു കീഴിലുള്ള എല്ലാ സ്കൂളിലെയും ബസ്സുകൾ കാംപയിനിൽ എത്തിക്കണമെന്നും തലശ്ശേരി ജോയിൻ്റ് ആർ.ടി.ഒ അറിയിച്ചു.