തലശ്ശേരി: വോട്ട് ചോരിക്ക് നേതൃതം നൽകുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുസ്‌ലീം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ നൈറ്റ് മാർച്ച് നടത്തി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് നഗരം ചൂറ്റി പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു ദിൽഷാദ് മാരിയമ്മ, ഷാഹിദ് ഉസ്സൻമൊട്ട, നിസ്താസ്, ഫഹദ് പുനത്തിൽ, റഫ്നാസ് ചമ്പാട്, റമീസ് നരസിംഹ,റുഫൈസ് ഉബൈസ്,അസറുദീൻ കണ്ണോത്ത് പള്ളി,ഷഹബാസ് കായ്യത്ത്,റാദിൽ, സഹീദ്,മിർനാൻ,ശബാദ്, അലിയാമിൻ, റഫൽ,മുനീർ കൈവട്ടം, നജാദ് പി കെ, നൗഷാദ് മാകൂട്ടം ഷാനിദ് വാഫി, നൗഷീർ ഉസ്സൻ മൊട്ട നൈറ്റ് മാർച്ചിന് നേതൃതം നൽകി പ്രതിഷേധ സംഗമം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹ്മൂദ് അദ്ധ്യഷതയിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് തഫ്‌ലിം മാണിയാട്ട് മുഖ്യ പ്രഭാഷണം നടത്തി എം.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ: സാഹിദ്,സുലൈമാൻ, അൻവർ അഹമ്മദ്, കെ സി.ഷബീർ, അസ്‌ലം പെരിങ്ങാടി, മഹറൂഫ് ആലഞ്ചേരി, മുഹമ്മദലി, നൗഷാദ് കായ്യത്ത്, സംസാരിച്ചു ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം സ്വാഗതവും ട്രഷറർ തഷരിഫ് നന്ദിയും പറഞ്ഞു
