Zygo-Ad

തലശ്ശേരി കോണോർവയലിൽ സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന് തുടക്കമായി


തലശ്ശേരി: തലശ്ശേരി നഗരസഭയിലെ 52-ാം വാർഡായ കോണോർവയലിൽ സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന് തുടക്കമായി. വാർഡ് കൗൺസിലർ എൻ.പി. സെറീലയുടെ നേതൃത്വത്തിലാണ് ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ചത്.

നഗരസഭാ ചെയർമാൻ കരായി ചന്ദ്രശേഖരൻ ശുചിത്വ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വപൂർണ്ണമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ