Zygo-Ad

ഇന്ദിരാഗാന്ധി പാർക്ക് പുതുക്കിപ്പണിയണം: ഷാഫി പറമ്പിൽ എം പിക്ക് നിവേദനം നൽകി

 


തലശ്ശേരി: മട്ടാമ്പ്രം ഇന്ദിരാഗാന്ധി പാർക്ക് പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പിക്ക് നിവേദനം നൽകി. കോൺഗ്രസ് മട്ടാമ്പ്രം വാർഡ് കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എം നസീർ സംബന്ധിച്ചു.


വളരെ പുതിയ വളരെ പഴയ