Zygo-Ad

തലശേരി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തി; ആർ.പി.എഫ്. അന്വേഷണം ഊർജ്ജിതമാക്കി

 


തലശേരി: തലശേരി റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഒരു കിലോ 850 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

​തലശേരി ആർ.പി.എഫ്. എസ്.ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കിടെ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കായി ആർ.പി.എഫ്. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ