Zygo-Ad

തലാൽ ശിഹാബുദ്ദീനെ യൂത്ത്ലീഗ് അനുമോദിച്ചു.


തലശ്ശേരി :കീം പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ തലാൽ ശിഹാബുദീനെ മുസ്‌ലീം യൂത്ത്ലീഗ് മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു.

 കണ്ണൂർ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് തഫ്‌ലിം മാണിയാട്ട്, മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമ്മൂദ്, ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം, മുൻസിപ്പൽ പ്രസിഡന്റ് റമീസ് നരസിംഹ, ജനറൽ സെക്രട്ടറി അഫ്നീദ്‌, ട്രഷറർ അസറുദീൻ കണ്ണോത്ത് പള്ളി, ജോ:സെക്രട്ടറി റുഫൈസ് ഉബൈസ് സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ