തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്‌കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ സൈക്കിൾ ഓടിച്ച് റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി റാലി ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിപത്തിനെതിരെയുള്ള സന്ദേശം സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതരും വിദ്യാർഥികളും ചേർന്ന് ഈ വേറിട്ട കാമ്പയിൻ സംഘടിപ്പിച്ചത്.

#tag:
തലശ്ശേരി