Zygo-Ad

സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; പ്രകോപിതയായ യുവതി കെഎസ്‌ആര്‍ടിസിയുടെ ചില്ല് അടിച്ച്‌ തകര്‍ത്തു


കോഴിക്കോട്: സ്റ്റോപ്പില്‍ ബസ് നിർത്താത്തതതില്‍ പ്രകോപിതയായ യുവതി കെഎസ്‌ആർടിസിയുടെ ചില്ല് അടിച്ചു തകർത്തു. ബസില്‍ കയറിയ യുവതി ലുലു മിംസ് ഭാഗത്തെ സ്റ്റോപ്പില്‍ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ യുവതി പറഞ്ഞ സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തി കൊടുക്കാൻ തയ്യാറായില്ല. ഇതില്‍ പ്രകോപിതയായ യുവതി ബസിലെ ചുറ്റിക ഉപയോഗിച്ച്‌ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. അതേസമയം, ബസിൻ്റെ ചില്ല് അടിച്ച്‌ തകർത്ത യുവതി ഇരുപത്തയ്യായിരം രൂപ ഫൈൻ അടച്ചു.

വളരെ പുതിയ വളരെ പഴയ