അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മെയ് 23ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10 മണിക്ക് എത്തണം. ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഈ അവസരം ഉപയോഗപ്പെടുത്താം.
ഫോൺ : 9495999712.