Zygo-Ad

തലശ്ശേരിയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി


 തലശ്ശേരി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ 156-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാരായി രാജൻ കതിരൂർ പുല്ലോട് സി.എച്ച് നഗർ ഗവ. എൽ.പി സ്കൂളിലെ 32-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ സജീവ സാന്നിധ്യമുണ്ട്.

 

വളരെ പുതിയ വളരെ പഴയ