Zygo-Ad

സ്റ്റോറേജ് തീരുന്നു; തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് മുന്നിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റാനാവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസർ


 തലശ്ശേരി: കൂത്തുപറമ്പ് തലശ്ശേരി മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന കോളേജിലെ സ്ട്രോങ്ങ് റൂമിനു മുന്നിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിംഗ് ഓഫീസർ.

 ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിന് മുന്നിലെ ക്യാമറകളുടെ ഹാർഡ് ഡിസ്ക് മാറ്റുന്നത് സ്റ്റോറേജ് തീരുന്നു എന്ന് പറഞ്ഞാണ്. ഡിസ്ക് മാറ്റുന്ന കാര്യം അറിയിച്ചു സ്ഥാനാർത്ഥികളുടെ ഏജന്റ്മാരെ വിളിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ