Zygo-Ad

ചെറുകഥാ ശിൽപശാല സംഘടിപ്പിച്ചു


തലശ്ശേരി: മുദ്രപത്രം മാസിക സംഘടിപ്പിച്ച ഏകദിന ചെറുകഥാ ശിൽപശാല ഗവ:എൽ .പി. സ്കൂളിൽ റവ: ഡോ: ജി. എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പി. ജനാർദ്ദനൻ അദ്‌ധ്യക്ഷം വഹിച്ചു. 

വി പി ഷീബ ടീച്ചർ, അബ്ദുള്ള മാങ്ങാട് സി, അബ്ദുൾ ജലീൽ, എം . രാജീവൻ മാസ്റ്റർ, കതിരൂർ ടി.കെ.ദിലീപ് കുമാർ, അഡ്വ: കെ. സി. മുഹമ്മദ് ശബീർ എന്നിവർ സംസാരിച്ചു. വി. കെ. സുരേഷ് ബാബു, രമണി പുതിയടത്ത് എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസ്സ് നയിച്ചു

വളരെ പുതിയ വളരെ പഴയ